Map Graph

കേരള സാഹിത്യ അക്കാദമി

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി .1956 ഒക്ടോബർ 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ൽ തൃശൂരിലേക്ക് മാറ്റി.[2] സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി.

Read article
പ്രമാണം:KSA_Logo.jpgപ്രമാണം:Kerala_Sahitya_Akademy.JPGപ്രമാണം:കേ-സാ-അ-ഗ്രന്ഥക്കട.jpg